സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2021 (11:53 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,960 രൂപയായി. അതേസമയം ഗ്രാമിന് പത്തുരൂപ കുറഞ്ഞ് 4495 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി 4505 രൂപയിലായിരുന്നു സ്വര്‍ണം. ഈ വിലകളില്‍ ജിഎസ്ടി പണിക്കൂലി എന്നിവ ചേര്‍ത്തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :