അനുബന്ധ വാര്‍ത്തകള്‍
- 544 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 8,309 പേര്‍ക്ക്; മരണം 236
- പോക്സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
- വിജയ് ആരാധകരുടെ ഇടപെടല്‍,ഭിന്നശേഷിക്കാരനായ യുവാവിന് സ്വന്തം കുടുംബത്തെ തിരിച്ചുകിട്ടി
ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ്; 12 ലക്ഷം രൂപയുടെ നഷ്ടമെന്ന് കെഎസ്ആര്‍ടിസി
ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വന്നതുമൂലം 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കെഎസ്ആര്‍ടിസി. മുന്‍കാലങ്ങളില്‍ ചെങ്ങന്നൂരില്‍ നിന്ന് ദിവസേന 61 സര്‍വീസുകളാണ് നടത്തീയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 15 സര്‍വീസുകളാണ് ഉള്ളത്. 15 ലക്ഷം രൂപയോളം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ടിക്കറ്റ് വരുമാനം രണ്ടരലക്ഷത്തോളം രൂപ മാത്രമാണ്. കൂടാതെ മഴമൂലം തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ എത്താതിരുന്നതും തിരിച്ചടിയായിട്ടുണ്ട്. ഇടത്താവളമായ ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം പത്തോളം തീര്‍ത്ഥാടകര്‍ മാത്രമാണ് വന്നിരുന്നത്.
അടുത്ത ലേഖനം