അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 38,948 പേര്‍ക്ക്; മരണം 219
- നിപ വ്യാപനം തീവ്രമാകാന്‍ സാധ്യതയില്ലെന്ന് കേന്ദ്രം
- കൊല്ലത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
- അഫ്ഗാനില്‍ എട്ടുമാസം ഗര്‍ഭിണിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയെ താലിബാന് വെടിവച്ചു കൊലപ്പെടുത്തി
- ഡാർക്ക് വെബിലെ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ സൈബർ ക്രൈം ഇന്‍വെസ്റ്റിഗേഷൻ ഡിവിഷൻ തുടങ്ങി കേരളം, രാജ്യത്ത് ആദ്യം
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് സ്വര്‍ണമാല കവര്‍ന്ന 22കാരന് അറസ്റ്റില്‍
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് സ്വര്‍ണമാല കവര്‍ന്ന 22കാരന് അറസ്റ്റില്‍. പെരുമാതുറ സുദീന മന്‍സിലില്‍ മുഹ്താര് ആണ് പിടിയിലായത്. പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുകയും വാടകയ്ക്കെടുത്ത കാറില്‍ കയറ്റി പീഡിപ്പിക്കുകയും രണ്ടുപവന്റെ മാല കവരുകയുമായിരുന്നു. പള്ളിക്കല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണം നടക്കുന്നതറിഞ്ഞ് യുവാവ് ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരെ നിരവധികേസുകള്‍ വേറെയും ഉണ്ടെന്ന് പൊലീസ് പറഞ്ഞു.