1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

കൊല്ലത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

Kollam
കൊല്ലത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പട്ടത്താനം വടക്കേവിള നഗര്‍ കൈലാസത്തില്‍ മോഹന്‍-സീന ദമ്പതികളുടെ മകള്‍ കാവ്യാ മോഹനാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് നല്‍കി.
അടുത്ത ലേഖനം
അഫ്ഗാനില്‍ എട്ടുമാസം ഗര്‍ഭിണിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയെ താലിബാന്‍ വെടിവച്ചു കൊലപ്പെടുത്തി