1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ പിതാവ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു

Trivandrum
തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ പിതാവ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇന്നലെ രാത്രി വെഞ്ഞാറമൂട് അമ്പലമുക്കിലാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ മുരുകനാണ് സ്വന്തം കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യമര്‍ദ്ദിച്ച ശേഷമാണ് ഇയാള്‍ ക്രൂരതകാട്ടിയത്. എന്നാല്‍ ഭാര്യക്ക് പരാതിയില്ലെന്ന് പറഞ്ഞതോടെ ദൃക്‌സാക്ഷികളുടെ മൊഴിപ്രകാരമാണ് കേസെടുത്തത്. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ചികിത്സാ തട്ടിപ്പ്: അമ്മയും മകളും അറസ്റ്റില്‍