1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 42,766 new COVID19 cases

രാജ്യത്ത് പുതിയതായി കൊവിഡ് ബാധിച്ചത് 42,766 പേര്‍ക്ക്; മരണം 1206

India
രാജ്യത്ത് പുതിയതായി കൊവിഡ് ബാധിച്ചത് 42,766 പേര്‍ക്ക്. കഴിഞ്ഞ മണിക്കൂറുകളില്‍ 45,254 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. കൂടാതെ രോഗംമൂലം 1206 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,55,033 ആയി ഉയര്‍ന്നു.
 
ഇതുവരെ രോഗം മൂലം രാജ്യത്ത് മരണപ്പെട്ടത് 4,07,145 പേരാണ്. നിലവില്‍ 4,55,033 പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്.
അടുത്ത ലേഖനം
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറി; ഫ്രാന്‍സിസ് ജോര്‍ജ് എല്‍ഡിഎഫിലേക്ക്?