1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ഉച്ചയ്ക്ക് 12 മണിവരെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പോളിങ് 25.55 ശതമാനം

Trivandrum
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം 25.55 ശതമാനം പേര്‍ വോട്ട് ചെയ്തു. നന്ദന്‍കോട് ഡിവിഷനിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. 32.8 ശതമാനം പേര്‍. പൊന്നുമംഗലം ഡിവിഷനില്‍ 31.92 ശതമാനവും പേര്‍ വോട്ട് ചെയ്തു. 
 
ബീമാപ്പള്ളി ഡിവിഷനിലാണ് ഏറ്റവും കുറവ് പോളിങ്. 16.38 ശതമാനം പേരാണ് ഇതുവരെ വോട്ട് ചെയ്തത്. മാണിക്യവിളാകം ഡിവിഷനാണ് പോളിങ് ശതമാനം കുറവുള്ള ഡിവിഷനുകളില്‍ രണ്ടാമത്. 17.12 ആണ് ഇവിടുത്തെ പോളിങ് ശതമാനം.
 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
പെട്രോൾ വിലയിലൊന്നും കാര്യമില്ല, വണ്ടി തള്ളിയത് പ്രതിപക്ഷത്ത് ഇരുന്നപ്പോളല്ലെയെന്ന് കെ സുരേന്ദ്രൻ