അനുബന്ധ വാര്‍ത്തകള്‍
- ജോലിയ്ക്ക്പോകാൻ നിർബന്ധിച്ച ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനരികെ ഇരുന്ന് ഗെയിം കളിച്ച് ഭർത്താവ്
- സ്ഥാനാര്‍ത്ഥികളുടെ മരണം: 3 വാര്‍ഡുകളില്‍ ഇന്ന് തെരഞ്ഞെടുപ്പില്ല
- പ്രതിദിന കൊവിഡ് ബാധിതർ 30,000ൽ താഴെ, 39,045 പേർക്ക് രോഗമുക്തി, രാജ്യത്ത് കൊവിഡ് ബാതിതർ 97 ലക്ഷം കടന്നു
- വിഎസിന് തപാൽ വോട്ട് അനുവദിയ്ക്കാത്തത് ചട്ടപ്രകാരം; തെരഞ്ഞെടുപ്പ് കമ്മിഷൻ
- തിരുവനന്തപുരത്തെ ആദ്യ മണിക്കൂറില്‍ 6.81% പോളിങ്
ആരോഗ്യപ്രശ്നം മൂലം എകെ ആന്റണി വോട്ട് ചെയ്യില്ല
ആരോഗ്യപ്രശ്നം മൂലം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി വോട്ട് ചെയ്യില്ല. ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ഒരുമാസത്തെ വിശ്രമത്തിലാണ് എകെ ആന്റണി. ആദ്യമായിട്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരിക്കുന്നത്. നേരത്തേ കൊവിഡ് ബാധിതനായിരുന്നു. ഇതിനെ തുടര്‍ന്നുള്ള വിശ്രമത്തിലാണ് അദ്ദേഹം.
വോട്ട് ചെയ്യാന്‍ സാധിക്കാത്തതില്‍ അദ്ദേഹം സ്വന്തം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോടും തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാക്കളോടും ഖേദം പ്രകടപ്പിച്ചു.