അനുബന്ധ വാര്‍ത്തകള്‍
- വ്യോമ സേനാദിനം: സേനയ്ക്ക് ആശംസകളര്‍പ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി
- കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഹിസ്ബുള്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു
- സ്വപ്ന സുരേഷിന്റെ സ്പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രി അറിഞ്ഞു തന്നെ: മുല്ലപ്പള്ളി
- കാമുകന്റെ അടുത്ത് എത്തിക്കാമെന്ന് പറഞ്ഞ് പതിമൂന്നുകാരിയെ പീഡിപ്പിച്ച നാല് പേര് അറസ്റ്റില്‍
- കേരളത്തിലെ ആരോഗ്യവകുപ്പ് പുഴുവരിച്ചതായി ആക്ഷേപിച്ച് ഐഎംഎ രംഗത്തിറങ്ങിയത് കേരളത്തിലെ സ്വകാര്യാശുപത്രികള്‍ തകരുന്നതിന്റെ ദു:ഖം മൂലം: വൈദ്യമഹാസഭ
വെള്ളംകൊള്ളിയില്‍ വന്‍ ലഹരി വേട്ട
വെള്ളംകൊള്ളിയില്‍ വന്‍ ലഹരി വേട്ട. രണ്ടുവാഹനങ്ങളിലായി കടത്താന്‍ ശ്രമിച്ച 100കിലോ കഞ്ചാവും മൂന്ന് കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. നാലുകോടിയോളം വിലവരുന്ന ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. ഇവയോടൊപ്പം എക്സൈസ് സ്ക്വാഡ് നാലുപ്രതികളേയും പിടികൂടിയിട്ടുണ്ട്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. കോന്നി സ്വദേശി നിയാസ്, തൃശൂര്‍ സ്വദേശി ഫൈസല്‍, ആലംകോട് സ്വദേശികളായ റിയാസ്, ജസീം എന്നിവരാണ് പിടിയിലായത്.