അനുബന്ധ വാര്‍ത്തകള്‍
- മത്സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകൾ അപകടത്തിൽപ്പെട്ടു, 3 പേരെ കാണാതായി, ആറുപേർ കുടുങ്ങിക്കിടക്കുന്നു
- സംസ്ഥാനത്ത് ശക്തമായ മഴ, കടലേറ്റ സാധ്യതയെന്ന് മുന്നറിയിപ്പ്
- വാസ്തുവും ആരോഗ്യവും, അറിഞ്ഞിരിയ്ക്കണം ഇക്കാര്യങ്ങൾ !
- മുന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വാഗോനെർ വിപണിയിലെത്തിയ്ക്കാൻ ജീപ്പ്
- നോട്ട് സീരീസിഎൻ ആദ്യ 5G സ്മാർട്ട്ഫോൺ, റെഡ്മി നോട്ട് 10 ഇന്ത്യയിലെത്തിയ്ക്കാൻ ഷവോമി !
കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചു
കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചു. തിരുവനന്തപുരത്തെ വെള്ളറടയിലാണ് സംഭവം. കുളത്തൂപ്പുഴ സ്വദേശിനിയുടെ പരാതിയില്‍ വെള്ളറട പോലീസ് കേസെടുത്തിട്ടുണ്ട്.
ക്വാറന്റൈന് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്നപ്പോള്‍ പീഡിപ്പിച്ചെന്നാണ് ഇവരുടെ പരാതി. ക്വാറന്റൈന് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ യുവതി സെപ്റ്റംബര്‍ മൂന്നിന് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ വീട്ടില്‍ എത്തിയപ്പോഴാണ് പീഡനം നടന്നത്.