കല്ലടയാറ്റില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 29 മെയ് 2022 (12:00 IST)
കല്ലടയാറ്റില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഒഴുക്കില്‍ പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് കിട്ടിയത്. കൂടല്‍ സ്വദേശിനിയായ അപര്‍ണയാണ് മരിച്ചത്. സഹപാഠിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു. സെല്‍ഫിയെടുക്കുന്നതിനിടെയാണ് അപകടം പറ്റിയത്. കൂടെയുണ്ടായിരുന്ന രണ്ടുകുട്ടികള്‍ രക്ഷപ്പെട്ടെങ്കിലും അപര്‍ണയെ കണ്ടെത്താന്‍ സാധിച്ചില്ല. രക്ഷപ്പെട്ട കുട്ടികളില്‍ ഒരാളായ അനുഗ്രഹ തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :