അനുബന്ധ വാര്‍ത്തകള്‍
- കശുവണ്ടി കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടു
- Sreenanda Death: മൃതദേഹം 1500 അടി താഴ്ചയിൽ, ചെങ്കുത്തായ മലയുടെ ഉള്ളിൽ; ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത
- LDF 3.0: എൽഡിഎഫ് വീണ്ടും ഭരണത്തിലെത്തുമെന്ന സൂചന നൽകി ഇന്റലിജൻസ്
- 'ശ്രീനന്ദ വഴുതി വീണതല്ല'; മരണത്തില്‍ കടയുടമയുടെ പങ്കുണ്ടെന്ന് കുടുംബം സംശയിക്കുന്നു
- നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്: കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവിനെതിരെ പോക്സോ കേസെടുത്തതോടെ പണി കിട്ടിയത് സിപിഎം നേതാക്കള്‍ക്ക്
Gold Rate Today: സ്വർണവില പവന് 360 രൂപ വർധിച്ചു
ഗ്രാമിനു 45 രൂപ വർധിച്ച് 14,010 രൂപയായി
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് 360 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിനു ഇന്നത്തെ വില 1,12,080 രൂപയാണ്.
ഗ്രാമിനു 45 രൂപ വർധിച്ച് 14,010 രൂപയായി. ഇന്നലെ കൂടിയും കുറഞ്ഞും നിന്ന സ്വർണവില ഇന്ന് വൈകിട്ടോടെ വീണ്ടും വർധിക്കുമോയെന്നാണ് ആശങ്ക.
പശ്ചിമേഷ്യൻ സംഘർഷമാണ് പ്രധാനമായി സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടർന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29 നു രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ സർവകാല റെക്കോർഡ്.