അനുബന്ധ വാര്‍ത്തകള്‍
- 'ശ്രീനന്ദ വഴുതി വീണതല്ല'; മരണത്തില്‍ കടയുടമയുടെ പങ്കുണ്ടെന്ന് കുടുംബം സംശയിക്കുന്നു
- നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്: കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവിനെതിരെ പോക്സോ കേസെടുത്തതോടെ പണി കിട്ടിയത് സിപിഎം നേതാക്കള്‍ക്ക്
- ഉയര്‍ന്ന ചെലവ്, കുറഞ്ഞ ഔട്ട് പുട്ട്: വിജിലന്‍സ് ട്രൈബ്യൂണലുകളുടെ പ്രസക്തിയെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതി
- സീറ്റിന്റെ എണ്ണം ഉറപ്പുപറയുന്നില്ല, ഭരണം ഉറപ്പെന്ന് എല്‍ഡിഎഫ്, 100ന് മുകളില്‍ സീറ്റോടെ അധികാരത്തിലെത്തുമെന്ന് യുഡിഎഫ്
- കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ
LDF 3.0: എൽഡിഎഫ് വീണ്ടും ഭരണത്തിലെത്തുമെന്ന സൂചന നൽകി ഇന്റലിജൻസ്
ജില്ല തിരിച്ചാണ് ഇന്റലിജൻസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്
LDF 3.0: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു അനുകൂലമായ ഫലമായിരിക്കുമെന്ന സൂചന നൽകി ഇന്റലിജൻസ് റിപ്പോർട്ട്. കടുത്ത മത്സരം നടക്കുന്ന 24 സീറ്റുകൾ മാറ്റിനിർത്തിയാൽ പോലും 71 സീറ്റുകൾ എൽഡിഎഫിനു പ്രവചിക്കുന്നതാണ് ഇന്റലിജൻസ് റിപ്പോർട്ട്.
ജില്ല തിരിച്ചാണ് ഇന്റലിജൻസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിടാൻ സംസ്ഥാന സർക്കാർ തയ്യാറല്ലെന്നാണ് വിവരം.
കാസർഗോഡ്
എൽ.ഡി.എഫ്. 3
യു.ഡി.എഫ്. 2
കണ്ണൂർ
എൽ.ഡി.എഫ്. 6
യു.ഡി.എഫ്. 1
കടുത്ത മത്സരം 4
വയനാട്
എൽ.ഡി.എഫ്. 1
യു.ഡി.എഫ്. 2
കോഴിക്കോട്
എൽ.ഡി.എഫ്. 8
യു.ഡി.എഫ്. 5
കടുത്ത മത്സരം 1
മലപ്പുറം
എൽ.ഡി.എഫ്. 3
യു.ഡി.എഫ്. 9
കടുത്ത മത്സരം 4
പാലക്കാട്
എൽ.ഡി.എഫ്. 9
യു.ഡി.എഫ്. 2
കടുത്ത മത്സരം 1
തൃശ്ശൂർ
എൽ.ഡി.എഫ്. 8
യു.ഡി.എഫ്. 2
കടുത്ത മത്സരം 3
എറണാകുളം
എൽ.ഡി.എഫ്. 3
യു.ഡി.എഫ്. 8
കടുത്ത മത്സരം 3
ഇടുക്കി
എൽ.ഡി.എഫ്. 3
യു.ഡി.എഫ്. 2
കോട്ടയം
എൽ.ഡി.എഫ്. 4
യു.ഡി.എഫ്. 3
കടുത്ത മത്സരം 2
ആലപ്പുഴ
എൽ.ഡി.എഫ്. 6
യു.ഡി.എഫ്. 3
പത്തനംതിട്ട
എൽ.ഡി.എഫ്. 3
യു.ഡി.എഫ്. 1
കടുത്ത മത്സരം 1
കൊല്ലം
എൽ.ഡി.എഫ്. 6
യു.ഡി.എഫ്. 3
കടുത്ത മത്സരം 2
തിരുവനന്തപുരം
എൽ.ഡി.എഫ്. 8
യു.ഡി.എഫ്. 2
കടുത്ത മത്സരം 3
ഇതുപ്രകാരം എൽഡിഎഫിന് 71 സീറ്റുകളും യുഡിഎഫിനു 45 സീറ്റുകളുമാണ് ഉള്ളത്. കടുത്ത മത്സരം നടക്കുന്നത് 24 സീറ്റുകളിലാണ്. അതിൽ 12 എണ്ണത്തിൽ എൽഡിഎഫിന് മേൽക്കൈയുണ്ട്.