1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thunder rain kerala news

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

Thunder
സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസമില്ലെങ്കിലും ജാഗ്രതാ നിര്‍ദേശം ഉണ്ട്. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനാണ് സാധ്യത. 
 
ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെ ഇടിമിന്നലിനുള്ള സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഞായറാഴ്ച വരെ മഴയുണ്ടാകും.
അടുത്ത ലേഖനം
നിഫ്‌റ്റി 14,350ന് താഴെ ക്ലോസ് ചെയ്‌തു, സെൻസെക്‌സിൽ 740 പോയിന്റ് നഷ്ടം