അനുബന്ധ വാര്‍ത്തകള്‍
- നാളെയോടെ തീവ്രന്യൂനമര്‍ദം; ചുഴലിക്കാറ്റാകുമോ എന്ന് കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നു, കേരളത്തില്‍ കനത്ത മഴ പെയ്യിച്ച് ചക്രവാതചുഴി
- സംസ്ഥാനത്ത് കനത്ത മഴ; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- തെക്ക് കിഴക്കന്‍ അറബികടലിലും വടക്കന്‍ തമിഴ് നാടിനു മുകളിലും ചക്രവാതചുഴി; അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത
- കനത്തമഴയില്‍ തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
- തിരുവനന്തപുരത്ത് കനത്ത മഴ, ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു
തൃശൂര്‍ അടക്കം മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; അതിതീവ്ര മഴയ്ക്ക് സാധ്യത
തിങ്കളാഴ്ച തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴയായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. രാത്രി യാത്രകള്‍ കുറയ്ക്കണമെന്നും വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി താമസിക്കണമെന്നും മുന്നറിയിപ്പ്.
അടുത്ത ലേഖനം