അനുബന്ധ വാര്‍ത്തകള്‍
- സുഹൃത്തിന്റെ ആത്മഹത്യയില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സിയിലായിരുന്ന യുവാവ് ആശുപത്രിയില്‍ ആത്മഹത്യചെയ്തു
- സുകുമാരക്കുറുപ്പ് കോട്ടയത്തുണ്ടെന്ന് പ്രചരണം, സംശയനിഴലിലായ അന്തേവാസിയെ പരിശോധിച്ച് ക്രൈംബ്രാഞ്ച്
- തമിഴ്നാട്ടില്‍ മഴ ശമിക്കുന്നു; ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ മടങ്ങിത്തുടങ്ങി
- ഹൈറേഞ്ച് മേഖലയില്‍ മഴ കുറഞ്ഞു, ഇടുക്കി ഡാം ഉടന്‍ തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി
- മഴ ശക്തം: സംസ്ഥാനത്ത് ഇന്ന് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരത്ത് കനത്ത മഴ, ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു
തിരുവനന്തപുരത്ത് കനത്ത മഴതുടരുന്നു. ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് ഗതാഗതം തടസപ്പെട്ടു. വിതുര, പൊന്മുടി, പാലോട്, നെടുമങ്ങാട് ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞ് കടകളില്‍ വെള്ളം കയറി. കോവളത്ത് വാഴമുട്ടത്ത് വീടുകള്‍ക്കുമുകളില്‍ മണ്ണിടിഞ്ഞുവീണു.