1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Red Alert

കനത്തമഴയില്‍ തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Heavy Rain
കനത്തമഴയ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. ന്യൂനമര്‍ദ്ദം ആന്ധ്രതീരത്തേക്ക് പ്രവേശിക്കാനാണ് സാധ്യത. അതേസമയം തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളിലും വടക്കന്‍ തമിഴ്‌നാടിന് മുകളിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പെട്രോളിന് ഏറ്റവും കൂടുതല്‍ വില കുറച്ചത് പഞ്ചാബ്; കുറഞ്ഞത് 16 രൂപ!