1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur lottery agent was killed

പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി​ തർക്കം; തൃശൂരിൽ ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു

തി​യെ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നും ജീ​വ​ന​ക്കാ​രു​മാ​ണ് രാ​ജ​നെ ആ​ക്ര​മി​ച്ച​ത്.

Thrissur
മാ​പ്രാ​ണ​ത്ത് ലോ​ട്ട​റി വ്യാ​പാ​രി​യെ കു​ത്തി​ക്കൊ​ന്നു. മാ​പ്രാ​ണം സ്വ​ദേ​ശി രാ​ജ​ൻ (65) ആ​ണ് മ​രി​ച്ച​ത്. സി​നി​മ തി​യെ​റ്റ​റി​നു മു​ന്നി​ലു​ള്ള പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

തി​യെ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നും ജീ​വ​ന​ക്കാ​രു​മാ​ണ് രാ​ജ​നെ ആ​ക്ര​മി​ച്ച​ത്. പൊലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
അടുത്ത ലേഖനം
സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനോ ആധാറുമായി ബന്ധിപ്പിക്കാനോ ആലോചനയുണ്ടെങ്കില്‍ വിവരം നല്‍കണം; കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി