1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Price Kerala News

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്

Gold Price
സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസുവും ഇടിവ്. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,640 രൂപയായി. കൂടാതെ ഗ്രാമിന് 80 രൂപ താഴ്ന്ന് 5580 ആയി.
 
കഴിഞ്ഞ രണ്ടു ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മൂന്നു ദിവസത്തിനിടെയുണ്ടായത് 760 രൂപയുടെ കുറവ്. ബുധനാഴ്ച 360 രൂപയും ഇന്നലെ 160 രൂപയുമാണ് പവന് കുറഞ്ഞത്. 
അടുത്ത ലേഖനം
പ്രസവം കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയില്‍ അപകടം, നവജാതശിശു ഉള്‍പ്പെടെ മൂന്ന് മരണം