1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

പാലക്കാട് 14കാരിയും 24കാരനും തൂങ്ങിമരിച്ച നിലയില്‍

Palakkad
പാലക്കാട് 14കാരിയും 24കാരനും തൂങ്ങിമരിച്ച നിലയില്‍. കൊട്ടേക്കാട് സ്വദേശി രഞ്ജിത്തും വിദ്യാര്‍ത്ഥിനിയായ 14 വയസ്സുകാരിയും ആണ് മരിച്ചത്. പെണ്‍കുട്ടിയെ ഈ മാസം 14 മുതല്‍ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുവാണ് യുവാവ്. ഇരുവരും അടുപ്പത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അടുത്ത ലേഖനം
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍ സമ്മതിക്കില്ല; അമ്പിനും വില്ലിനും അടുക്കാതെ ശിവകുമാര്‍, തലപുകച്ച് ഹൈക്കമാന്‍ഡ്