അനുബന്ധ വാര്‍ത്തകള്‍
- വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് ഒറ്റയടിക്ക് കൂടിയത് 103 രൂപ!
- ശ്രീനിവാസന് കൊലക്കേസിലെ പ്രതിയുടെ വീടിനു നേരെ ആക്രമണം
- വരന് അടിച്ചുഫിറ്റ്; വധു മറ്റൊരാളെ വിവാഹം ചെയ്തു!
- സംസ്ഥാനത്ത് നടപ്പാക്കിയ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു
- കെഎസ്ആര്‍ടിസി പുതുക്കിയ ടിക്കറ്റ് നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍; സൂപ്പര്‍ ക്ലാസ്, ലോഫ്ലോര്‍ എ.സി നോണ്‍ എ.സി സര്‍വ്വീസുകളുടെ നിരക്ക് ഗണ്യമായി കുറയും
തൃശൂരിലെ പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു
തൃശൂരിലെ പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. കുന്ദംകുളത്ത് പഴുന്നാന സ്വദേശിയായ 19കാരനായ അനസിനാണ് കുത്തേറ്റത്. അനസിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്രോള്‍ അടിക്കാനെത്തിയ അനസും ചെറുകുന്ന് സ്വദേശിയായ പ്രദീപ് എന്നയാളും തര്‍ക്കത്തിലാകുകയായിരുന്നു. ഇതിനിടെയാണ് യുവാവിന് കുത്തേറ്റത്. പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.