അനുബന്ധ വാര്‍ത്തകള്‍
- ശ്രീനിവാസന് കൊലക്കേസിലെ പ്രതിയുടെ വീടിനു നേരെ ആക്രമണം
- വരന് അടിച്ചുഫിറ്റ്; വധു മറ്റൊരാളെ വിവാഹം ചെയ്തു!
- സംസ്ഥാനത്ത് നടപ്പാക്കിയ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു
- കെഎസ്ആര്‍ടിസി പുതുക്കിയ ടിക്കറ്റ് നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍; സൂപ്പര്‍ ക്ലാസ്, ലോഫ്ലോര്‍ എ.സി നോണ്‍ എ.സി സര്‍വ്വീസുകളുടെ നിരക്ക് ഗണ്യമായി കുറയും
- ബീഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം ഇടിമിന്നലില്‍ തകര്‍ന്നു; നിര്‍മാണത്തിലെ അഴിമതിയെന്നും ആരോപണം
വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് ഒറ്റയടിക്ക് കൂടിയത് 103 രൂപ!
വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് വിലകൂടി. ഒറ്റയടിക്ക് കൂടിയത് 103 രൂപയാണ്. ഇതോടെ കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില 2359ആയി. ഈവര്‍ഷം നാലുമാസത്തിനിടെ ഇതുവരെ കൂടിയത് 365 രൂപയാണ്. അതേസമയം വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.