അനുബന്ധ വാര്‍ത്തകള്‍
- കെഎസ്ആര്‍ടിസി പുതുക്കിയ ടിക്കറ്റ് നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍; സൂപ്പര്‍ ക്ലാസ്, ലോഫ്‌ലോര്‍ എ.സി നോണ്‍ എ.സി സര്‍വ്വീസുകളുടെ നിരക്ക് ഗണ്യമായി കുറയും
- ബീഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം ഇടിമിന്നലില്‍ തകര്‍ന്നു; നിര്‍മാണത്തിലെ അഴിമതിയെന്നും ആരോപണം
- ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി; നെടുങ്കണ്ടത്ത് ഒന്പതുവയസുകാരന് ദാരുണാന്ത്യം
- ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെ തെരഞ്ഞെടുത്തു
- അഹാനയെ വളര്‍ത്തുന്നത് വലിയ വെല്ലുവിളി ആയിരുന്നു: സിന്ധു കൃഷ്ണകുമാര്‍
സംസ്ഥാനത്ത് നടപ്പാക്കിയ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു
സംസ്ഥാനത്ത് 28-4-2022-ന് ഭാഗികമായി നടപ്പാക്കിയ ലോഡ് നിയന്ത്രണം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു. ഇന്നലെ (2942022ന്) ലോഡ് നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇന്നും ലോഡ് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല. പ്രതിസന്ധി ഘട്ടത്തില്‍ ഇതിനിടയില്‍ 28-4-2022-ന് മാത്രമാണ് 15 മിനുട്ട് ലോഡ് നിയന്ത്രണം സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളത്.
അരുണാചല്‍ പ്രദേശ് പവര്‍ ട്രേഡിംഗ് കോര്‍പ്പറേഷന്‍ ബാങ്കിംഗ് ഓഫര്‍ മുഖേന ഓഫര്‍ ചെയ്തിട്ടുള്ള 550 മെഗാവാട്ട് കരാര്‍ മുന്‍പുള്ളതിലും താഴ്ന്ന നിരക്കില്‍ (100.05) സ്വീകരിക്കാനും വൈദ്യുതി 3-5-2022 മുതല്‍ ലഭ്യമാക്കി തുടങ്ങാനും ഗടഋആഘ തീരുമാനിച്ചു. ഇതിനു പുറമേ, പവര്‍ എക്‌സ്‌ചേഞ്ച് ഇന്‍ഡ്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാര്‍ ചെയ്യുവാന്‍ ലോഡ് ഡിസ്പാച്ച് സെന്ററിനെ ചുമതലപ്പെടുത്തുകയും കൂടി ചെയ്തതോടെയാണ് താല്‍ക്കാലികമായി വൈദ്യുതിയുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് ഏതാണ്ട് പൂര്‍ണ്ണമായും മറികടന്നത്.