1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur Dog Attack

തൃശ്ശൂരില്‍ മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

Thrissur
തൃശ്ശൂരില്‍ മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. തൃശ്ശൂര്‍ എരുമപ്പെട്ടി തയ്യൂര്‍ റോഡിലാണ് സംഭവം. 12 വയസ്സുകാരന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കാണ് നായയുടെ കടിയേറ്റത്. അതേസമയം നായയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം കോട്ടയത്തും രണ്ടു സ്ത്രീകളെ തെരുവുനായ ആക്രമിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ ആക്രമണത്തില്‍ പരിക്കേറ്റത് 1472 പേര്‍ക്കാണ്. കൂടാതെ 18 മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
അടുത്ത ലേഖനം
കര്‍ണാടകയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് 9 പേര്‍ മരണപ്പെട്ടു