1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thiruvananthapuram Thampanoor Murder

തമ്പാനൂരില്‍ ഹോട്ടലില്‍ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു

Thiruvananthapuram
തിരുവനന്തപുരം: തിരുവനന്തപുരംതമ്പാനൂരില്‍  ഹോട്ടലില്‍ കയറി റിസപ്ഷനിസ്റ്റിനെ വെട്ടി കൊന്നു.ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷിനിസ്റ്റായതമിഴ്‌നാട് സ്വദേശി അയ്യപ്പനെയാണ് വെട്ടി കൊലപ്പെടുത്തിയത്. ആയുധവുമായി എത്തിയ ആള്‍ അയ്യപ്പനെ വെട്ടിയ ശേഷം കടന്നു കളയുകയായിരുന്നു. കൊലയാളിക്കായുളള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
അടുത്ത ലേഖനം
ഭര്‍ത്താവിന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് യുവതി; കുടുക്കാന്‍ ശ്രമിച്ചത് ഭര്‍ത്താവിനെ ജയിലിലാക്കി കാമുകനൊപ്പം ജീവിക്കാന്‍, കള്ളക്കളി പൊളിഞ്ഞു !