1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. കേരള വാര്‍ത്ത
  6. thiruvananthapuram

വിസി നിയമനം യോഗ്യതയുടെ അടിസ്ഥാനത്തില്‍: കെഎം മാണി

തിരുവനന്തപുരം
പുറത്താക്കപ്പെട്ട എംജി വൈസ് ചാന്‍സലര്‍ എവി ജോര്‍ജിന് പകരമായി പുതിയ വൈസ് ചാന്‍സലറെ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി കെഎം മാണി.

വിസിയുടേത് രാഷ്ട്രീയ നിയമനമല്ല ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും വിസിയെ നിയമിക്കുകയെന്നും കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ വ്യക്തമാക്കി.
About Writer
jibin