അനുബന്ധ വാര്‍ത്തകള്‍
- മൂന്നുകോടിയോളം രൂപ വിലവരുന്ന വജ്രാഭരണവുമായി ജൂവലറി ജീവനക്കാരൻ കടന്നുകളഞ്ഞു
- രോഗം ബാധിച്ച ഭാര്യയുടെ ശല്യം സഹിക്കവയ്യാതെ ഭാര്യയെ കൊലപ്പെടുത്തിയ ആൾ അറസ്റ്റിൽ
- ജൂവലറി ഉടമയെ ആക്രമിച്ചു 6 ലക്ഷം രൂപ കവർന്നയാൾ പിടിയിൽ
- ട്രെയിനില്‍ സ്ത്രീകളെ മയക്കിക്കിടത്തി കവര്‍ച്ച നടത്തിയവര്‍ പിടിയില്‍; തുണയായത് സിസിടിവി ദൃശ്യങ്ങള്‍, സംശയകരമായ രീതിയില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയവരെ പ്രത്യേകം നിരീക്ഷിച്ച് പൊലീസ്
- രജിസ്ട്രേഷൻ സാധുവല്ലെങ്കിൽ ഇൻഷുറൻസ് ക്ലെയിം നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി
അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് 25 പവന്റെ സ്വർണ്ണാഭരണം മോഷ്ടിച്ചയാൾ അറസ്റ്റിൽ
കോട്ടയം: അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് 25 പവന്റെ സ്വർണ്ണാഭരണം മോഷ്ടിച്ചയാൾ അറസ്റ്റിലായി. കുറവിലങ്ങാട് മോനിപ്പള്ളി പ്രദേശങ്ങളിൽ ലോട്ടറി വിൽപ്പന നടത്തുന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി പരമശിവൻ എന്ന 24 കാരനാണ് അറസ്റ്റിലായത്.
പരമശിവം ചീങ്കല്ലേൽ പ്രദേശത്തെ ഒരു വീട്ടിൽ മോഷണശ്രമം നടത്തിയ ദൃശ്യങ്ങൾ കണ്ട നാട്ടുകാർ മോനിപ്പള്ളിയിൽ വച്ച് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ കൂടുതലായി ചോദ്യം ചെയ്യുമ്പോഴായിരുന്നു കുര്യനാട്ടെ വീട്ടിൽ നിന്ന് കഴിഞ്ഞ ഇരുപത്തൊമ്പതിനു 25 പവന്റെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച വിവരം പുറത്ത് പറഞ്ഞത്.
കുര്യനാട് മുണ്ടിയാനിപ്പുറം ബിനോയ് സെബാസ്റ്റിയൻ എന്നയാളുടെ വീട്ടിൽ നിന്നാണ് പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത്.