അനുബന്ധ വാര്‍ത്തകള്‍
- ഉപ്പളയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 23പവന് സ്വര്‍ണം മോഷ്ടിക്കപ്പെട്ടു
- ജൂവലറി ഉടമയെ ആക്രമിച്ചു 6 ലക്ഷം രൂപ കവർന്നയാൾ പിടിയിൽ
- ട്രെയിനില്‍ സ്ത്രീകളെ മയക്കിക്കിടത്തി കവര്‍ച്ച നടത്തിയവര്‍ പിടിയില്‍; തുണയായത് സിസിടിവി ദൃശ്യങ്ങള്‍, സംശയകരമായ രീതിയില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയവരെ പ്രത്യേകം നിരീക്ഷിച്ച് പൊലീസ്
- രജിസ്ട്രേഷൻ സാധുവല്ലെങ്കിൽ ഇൻഷുറൻസ് ക്ലെയിം നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി
- വീടു കുത്തിതുറന്നു 50 പവൻ കവർന്നു: 2 പേർ അറസ്റ്റിൽ
മൂന്നുകോടിയോളം രൂപ വിലവരുന്ന വജ്രാഭരണവുമായി ജൂവലറി ജീവനക്കാരൻ കടന്നുകളഞ്ഞു
കാസർകോട്: കാസർകോട്ടെ പുതിയ ബസ് സ്റ്റാന്റിനടുത്തെ ജൂവലറിയിൽ ജീവനക്കാരൻ മൂന്നുകോടിയോളം രൂപ വിലവരുന്ന വജ്രാഭരണവുമായികടന്നുകളഞ്ഞു. ഇവിടത്തെ സുൽത്താൻ ഗോൾഡ് ആന്റ് ഡയമൻഡ്‌സ് ജൂവലറിയിൽ സെയിൽസ് മാനേജരായ കർണ്ണാടക തലപ്പാടി സ്വദേശി മുഹമ്മദ് ഫാറൂഖ് എന്ന 33 കാരനെതിരെ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ജൂവലറി ഉടമയുടെ മൊഴിയെടുത്ത കാസർകോട് സി.ഐ പി.അജിത് കുമാർ ആണ് കേസെടുത്തത്. കഴിഞ്ഞ ഒന്നര മാസമായി ഇവിടെ ഓഡിറ്റ് നടന്നിരുന്നില്ല. ഈ തക്കം മുതലെടുത്തതാണ് ജീവനക്കാരൻ പല തവണയായി ആഭരണങ്ങൾ കൈക്കലാക്കിയത് എന്നാണ് പരാതിയിൽ പറയുന്നത്.

അടുത്ത ലേഖനം