കണ്ണൂര്|
സജിത്ത്|
Last Modified വെള്ളി, 29 ജൂലൈ 2016 (17:52 IST)
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. മാഹി വള്ളൂര്‍ സ്വദേശി പ്രേമനെയാണ് മാഹി സി ഐയും സംഘവും അറസ്റ്റ് ചെയ്തത്.
സ്കൂള്‍ വിട്ടശേഷം ക്ലാസ് മുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ആറ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.