സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 27 നവംബര്‍ 2021 (21:31 IST)
മഴക്കെടുതിയില്‍ തമിഴ്‌നാട്ടില്‍ മരണസംഖ്യ എട്ടായി. വെള്ളിയാഴ്ച മൂന്നുപേരാണ് മരണപ്പെട്ടത്. കൂടാതെ 120 വീടുകള്‍ തകര്‍ന്നു. 681 കുടിലുകളാണ് മഴയത്ത് നശിച്ചത്. കൂടാതെ 150ലധികം കന്നുകാലികള്‍ ചത്തിട്ടുണ്ട്. തീരദേശങ്ങളില്‍ റെഡ് അലര്‍ട്ടാണ്. ഇന്ന് 21 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു.