1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. taiponkal, off day, kerala

തൈപ്പൊങ്കല്‍: കേരളത്തില്‍ 5 ജില്ലകള്‍ക്ക് അവധി

തൈപ്പൊങ്കല്‍
തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്ത് തമിഴ് ന്യൂനപക്ഷ വിഭാഗക്കാര്‍ അധിവസിക്കുന്നതും തമിഴ്നാടിനോട് അതിര്‍ത്തി പങ്കിടുന്നതുമായ ജില്ലകളിലെ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജനുവരി 15 ന്‌ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകള്‍ക്കാണ്‌ തൈപ്പൊങ്കല്‍ ദിവസം പ്രാദേശിക അവധി ലഭിക്കുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തവണ തമിഴ്ബ്രാഹ്മണരുടെ ആഘോഷമായ ആവണി അവിട്ടത്തിനു സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.  



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.
About Writer
VISHNU.NL