സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 21 ജൂണ്‍ 2022 (10:28 IST)
സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്വപ്‌നാ സുരേഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു. സ്വര്‍ണക്കടത്ത്് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്നും കേസില്‍ പ്രധാനപങ്ക് ശിവശങ്കര്‍ ഐഎഎസിനാണെന്നും കത്തില്‍ പറയുന്നു.
അതേസമയം ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും.