അനുബന്ധ വാര്‍ത്തകള്‍
- Gold Rate Today: സ്വർണവില പവന് 360 രൂപ വർധിച്ചു
- കശുവണ്ടി കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടു
- Sreenanda Death: മൃതദേഹം 1500 അടി താഴ്ചയിൽ, ചെങ്കുത്തായ മലയുടെ ഉള്ളിൽ; ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത
- LDF 3.0: എൽഡിഎഫ് വീണ്ടും ഭരണത്തിലെത്തുമെന്ന സൂചന നൽകി ഇന്റലിജൻസ്
- 'ശ്രീനന്ദ വഴുതി വീണതല്ല'; മരണത്തില്‍ കടയുടമയുടെ പങ്കുണ്ടെന്ന് കുടുംബം സംശയിക്കുന്നു
കണ്ണൂർ കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു; സുധാകരനെ ഒതുക്കിയത് സണ്ണി ജോസഫ് തന്നെയെന്ന് ആരോപണം
സുധാകരൻ മത്സരിച്ചാൽ തനിക്കു മന്ത്രിയാവാൻ കഴിയില്ലെന്നു മനസിലായത് കൊണ്ടാണ് സുധാകരനെ പിന്നിൽ നിന്ന് കുത്തിയത്
കണ്ണൂർ കോൺഗ്രസിൽ പൊട്ടിത്തെറിക്കുള്ള വഴിമരുന്നിട്ട് ഡിസിസി മുൻ ജനറൽ സെക്രട്ടറി തോമസ് വർഗീസ്. നിയമസഭ തിരഞ്ഞെടുപ്പിൽ കെ.സുധാകരനെ മത്സരിപ്പിക്കാതിരിക്കാൻ പിന്നിൽ നിന്ന് കുത്തിയത് സണ്ണി ജോസഫ് ആണെന്ന് തോമസ് വർഗീസ് ആരോപിച്ചു.
സുധാകരൻ മത്സരിച്ചാൽ തനിക്കു മന്ത്രിയാവാൻ കഴിയില്ലെന്നു മനസിലായത് കൊണ്ടാണ് സുധാകരനെ പിന്നിൽ നിന്ന് കുത്തിയത്. കെ.സുധാകരനെ മത്സരിപ്പിക്കാതിരിക്കാൻ എഐസിസിക്ക് കത്ത് നൽകിയത് സണ്ണി ജോസഫ് ആണ്. കത്തിലെ ഒപ്പ് സണ്ണി ജോസഫിന്റേതാണെന്നും തോമസ് വർഗീസ് പറഞ്ഞു.