അനുബന്ധ വാര്‍ത്തകള്‍
- സൊമാലിയന്‍ തലസ്ഥാനത്ത് ചാവേറാക്രമണം: ആറുപേര്‍ കൊല്ലപ്പെട്ടു
- ഭാര്യക്കൊപ്പം ഫേസ്ബുക്കില്‍ ലൈവിലെത്തി വിഷം കുടിച്ച് വ്യാപരിയുടെ ആത്മഹത്യാ ശ്രമം; ഭാര്യ മരിച്ചു
- മദ്യപാനിയായ മകന്റെ ശല്യം കാരണം മാതാപിതാക്കൾ ജീവനൊടുക്കി
- കൊല്ലത്ത് 16കാരി പൊള്ളലേറ്റ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പൊലീസ് നിഗമനം
- യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഭാര്യ തീപ്പൊള്ളലേറ്റു മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: യുവതിയായ ഭാര്യ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളായണി സ്റ്റുഡിയോ റോഡ് പ്ലാൻകാലമുക്ക് നന്ദാവനന്ദത്തിൽ എസ്.ബിജുവിനെ പ്രേരണാകുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ ഒമ്പതിനാണ് ഭർതൃ വീട്ടിൽ വച്ച് നേമം പോലീസ് ക്വർട്ടേഴ്‌സ് റോഡിൽ അംബുജ വിലാസത്തിൽ ശിവൻകുട്ടി നായർ - നിർമ്മല കുമാരി ദമ്പതികളുടെ മകൾ ദിവ്യ (38) പൊള്ളലേറ്റു മരിച്ചത്. ഇവരുടെ മരണം ആത്മഹത്യയാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
കുടുംബ വഴക്കിനെ തുടർന്ന് മണ്ണെണ്ണയൊഴിച്ചു കത്തിച്ചു ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ദിവ്യയെ പിന്തിരിപ്പിക്കാൻ ഭർത്താവായ ബിജു ശ്രമിച്ചില്ല എന്നതിനാണ് പ്രേരണാകുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.