അനുബന്ധ വാര്‍ത്തകള്‍
- 'ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു'; ആത്മഹത്യാക്കുറിപ്പില്‍ മയൂരി എഴുതി, ജീവിതം അവസാനിപ്പിച്ചത് സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്ത്
- സൂപ്പര്‍താര ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യം, ശാന്തി കൃഷ്ണയെ പ്രണയിച്ച് വിവാഹം കഴിച്ചു, പിന്നീട് ഡിവോഴ്സ്; മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച ആത്മഹത്യ, നടന് ശ്രീനാഥിന്റെ ജീവിതം ഇങ്ങനെ
- മകൻ മരിച്ച ദുഃഖത്തിൽ മാതാപിതാക്കൾ ജീവനൊടുക്കി
- വെള്ളം കുടിക്കുന്നതിലെ തർക്കം: ഇരട്ടകളിൽ ഒരാൾ ജീവനൊടുക്കി
- മധ്യവയസ്കന്റെ മരണം കൊലപാതകമെന്ന് പോലീസ്
ഗ്രെയ്‌ഡ് എസ്.ഐ യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കട്ടപ്പന: കട്ടപ്പനയിൽ ഗ്രെയ്‌ഡ് എസ്.ഐ യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന ട്രാഫിക് പോലീസ് യൂണിറ്റിലെ ഗ്രെയ്‌ഡ് എസ്.ഐ ആയ രാജാക്കണ്ടം കുരിശുവീട്ടിൽ കെ.എസ്.ജെയിംസ് ആണ് മരിച്ചത്.
വണ്ടന്മേട്ടിലെ പഴയ പോലീസ് ക്വർട്ടേഴ്‌സ് വളപ്പിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മരത്തിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
കുടുംബത്തോടൊപ്പം വണ്ടന്മേട്ടിൽ തന്നെയായിരുന്നു താമസം. ഭാര്യ സുജ, മക്കൾ : സാറിന് സാവിയോ ജെയിംസ്, ജോയൽ ആന്റോ ജെയിംസ്. വണ്ടന്മേട് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

അടുത്ത ലേഖനം