പതിനഞ്ചുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍| Last Modified ശനി, 8 ജനുവരി 2022 (19:23 IST)
വയനാട്: പതിനഞ്ചുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനമരം കുണ്ടാല തെറ്റൻ
അസീസ് - റസീന ദമ്പതികളുടെ മകൻ ഷിജാസ് എന്ന ചിക്കൂസ് ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് ഷിജാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :