അനുബന്ധ വാര്‍ത്തകള്‍
- തൃശൂരില്‍ പോക്സോ കേസില്‍ മാസങ്ങളോളം ജയിലില്‍ കിടന്ന ശേഷം നിരപരാധിയെന്ന് എഴുതിവച്ച് 26കാരന് ആത്മഹത്യ ചെയ്തു
- സിനിമയിലെ സൗഹൃദം പ്രണയമായി, ശാന്തികൃഷ്ണയും ശ്രീനാഥും ജീവിതത്തില്‍ ഒന്നിച്ചു; 11 വര്‍ഷത്തിനു ശേഷം വിവാഹമോചനം, ശ്രീനാഥിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് ഹോട്ടല്‍മുറിയില്‍ !
- സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തി. കുറിപ്പെഴുതി ചുമട്ട് തൊഴിലാളി ആത്മഹത്യ ചെയ്തു
- കൃഷി നഷ്ടത്തിലായി; തിരുവല്ലയില്‍ കര്ഷകന് നെല്‍പ്പാടത്തിന്റെ കരയില്‍ ആത്മഹത്യ ചെയ്തു
- ക്ലാസ് കഴിഞ്ഞെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ
പന്ത്രണ്ടുകാരൻ സ്വയം ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തി മരിച്ചു
കോട്ടയം: വീട്ടുകാരോട് പിണങ്ങി പന്ത്രണ്ടുകാരൻ സ്വയം ദേഹത്ത് പെട്രോളൊഴിച്ചു തീ കൊളുത്തി മരിച്ചു. കോട്ടയം പാമ്പാടി കുന്നേപ്പാലം അറയ്ക്ക പറമ്പിൽ മാധവ് ആണ് ഇന്ന് രാവിലെ പതിനൊന്നോടെ ഈ കടുംകൈ ചെയ്തത്.
മാതാപിതാക്കളോട് പിണങ്ങിയാണ് ബാലൻ ഈ കടുംകൈ ചെയ്തത് എന്ന് പോലീസ് പറഞ്ഞു. 80 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാമ്പാടി ചെറുവള്ളിക്കാവ് ശ്രീഭദ്രാ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മാധവ്.