അനുബന്ധ വാര്‍ത്തകള്‍
- സിനിമയിലെ സൗഹൃദം പ്രണയമായി, ശാന്തികൃഷ്ണയും ശ്രീനാഥും ജീവിതത്തില്‍ ഒന്നിച്ചു; 11 വര്‍ഷത്തിനു ശേഷം വിവാഹമോചനം, ശ്രീനാഥിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് ഹോട്ടല്‍മുറിയില്‍ !
- രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 521736
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,088 പേര്‍ക്ക്; മരണം 26
- ബീസ്റ്റിന് സമ്മിശ്ര പ്രതികരണം, സിനിമ കണ്ടവര്‍ പറയുന്നത് ഇങ്ങനെ
- ഞാനും എന്റെ കുട്ടിയും മരണഭീതിയില്‍: ഇന്ത്യയിലേക്ക് വരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൂട്ടബലാത്സംഗത്തിനിരയായ പാക് അധിനിവേശ കാശ്മീരിലെ യുവതി
തൃശൂരില്‍ പോക്സോ കേസില്‍ മാസങ്ങളോളം ജയിലില്‍ കിടന്ന ശേഷം നിരപരാധിയെന്ന് എഴുതിവച്ച് 26കാരന് ആത്മഹത്യ ചെയ്തു
തൃശൂരില്‍ പോക്സോ കേസില്‍ മാസങ്ങളോളം ജയിലില്‍ കിടന്ന ശേഷം നിരപരാധിയെന്ന് എഴുതിവച്ച് 26കാരന് ആത്മഹത്യ ചെയ്തു. ചാമക്കാല സ്വദേശി സഹദാണ് ആത്മഹത്യ ചെയ്തത്. 26 വയസായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സഹദിനെ പൊലീസ് അറസ്റ്റുചെയ്തത്. മാസങ്ങളോളം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചുമണിക്കാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം താന്‍ തെറ്റുചെയ്തിട്ടില്ലെന്ന് ഫേസ്ബുക്കില്‍ ഇയാള്‍ കുറിപ്പ് ഇട്ടിരുന്നു.
അടുത്ത ലേഖനം