അനുബന്ധ വാര്‍ത്തകള്‍
- കുട്ടികൾ എണീറ്റപ്പോൾ കണ്ടത് ഉറ്റവരുടെ മൃതദേഹങ്ങൾ, ആത്മഹത്യയ്ക്ക് പിന്നിൽ വീട് വെച്ചതിലും ബിസിനസിലുമുള്ള ബാധ്യതയെന്ന് സൂചന
- സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കൊച്ചിയില്‍ കൂട്ട ആത്മഹത്യ
- ഉണ്ണിമേരി ആത്മഹത്യക്ക് ശ്രമിച്ചു, അന്ന് രക്ഷിച്ചത് മമ്മൂട്ടി; വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹോട്ടല്‍ മുറിയില്‍ സംഭവിച്ചത് ഇങ്ങനെ
- 'വാതില്‍ ചവിട്ടിതുറന്ന് മമ്മൂട്ടി എന്റെ മുറിയിലേക്ക് കടന്നു, അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ജീവിച്ചിരിക്കില്ല'; വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവം വെളിപ്പെടുത്തി നടി ഉണ്ണിമേരി
- ഓട്ടോ ഡ്രൈവർ ലോഡ്ജിൽ തൂങ്ങിമരിച്ചു
ക്ലാസ് കഴിഞ്ഞെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ
നെടുമങ്ങാട്: അരുവിക്കരയിൽ ക്ലാസ് കഴിഞ്ഞെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ഗവണ്മെന്റ് ഹൈസ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ രമ്യ എന്ന പതിനാറുകാരിയാണ് മരിച്ചത്.
അരുവിക്കര കുതിരക്കുളം കൂലമാങ്കുഴി വീട്ടിൽ പരേതനായ ബിജു - ലത ദമ്പതിമാരുടെ മകളാണ് രമ്യ. വെള്ളിയാഴ്ച സ്‌കൂളിലെ സ്‌പെഷ്യൽ ക്ലാസ് കഴിഞ്ഞു ഉച്ചയ്ക്ക് രണ്ടേകാലോടെ കുട്ടി വീട്ടിലേക്ക് പോയതായി അയൽവാസികൾ പറയുന്നു. കുട്ടി വീട്ടിലെത്തിയപ്പോൾ ആരും ഉണ്ടായിരുന്നില്ല.
വീടിന്റെ ഹാളിലെ ഫാനിലാണ് രമ്യയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.