കൃഷി നഷ്ടത്തിലായി; തിരുവല്ലയില്‍ കര്‍ഷകന്‍ നെല്‍പ്പാടത്തിന്റെ കരയില്‍ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (21:35 IST)
കൃഷി നഷ്ടത്തിലായതിനെ തുടര്‍ന്ന് തിരുവല്ലയില്‍ കര്‍ഷകന്‍ നെല്‍പ്പാടത്തിന്റെ കരയില്‍ ചെയ്തു. നിരണം സ്വദേശി രാജീവാണ് ആത്മഹത്യ ചെയ്തത്. 49 വയസായിരുന്നു. കൃഷിക്കായി ഇദ്ദേഹം ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. കഴിഞ്ഞ തവണ നെല്‍കൃഷി നഷ്ടമായിരുന്നു. ഇത്തവണ വേനല്‍ മഴയെ തുടര്‍ന്ന് എട്ടേക്കര്‍ കൃഷി നശിച്ചു. പിന്നാലെ ഇന്ന് രാവിലെയാണ് ഇദ്ദേഹം നെല്‍പ്പാടത്തിലെത്തി ആത്മഹത്യ ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :