അനുബന്ധ വാര്‍ത്തകള്‍
- 'ചിരി ട്രാക്ക്' പിടിക്കാന്‍ ജീത്തു ജോസഫ്; ബേസില്‍ നായകനാകുന്ന 'നുണക്കുഴി' ടീസര്‍ കാണാം
- മദ്യപിക്കാനെത്തിയ ആൾ ബാർ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
- കുടുംബവഴക്കിനിടെ അമ്മയ്ക്കൊപ്പം കിണറ്റില്‍ ചാടിയ നാല് കുട്ടികള്‍ മരിച്ചു
- കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം തൂങ്ങി മരിച്ചു
- പത്താം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ
കോട്ടയത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: കോട്ടയത്തെ രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ആൻമരിയ രാമപുരം പുതുവേലി മോണിംഗ് സ്റ്റാർ മഠത്തിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്.
ശനിയാഴ്ച്ച രാവിലെ കൂടെയുള്ള കന്യാസ്ത്രീകളാണ് ഇവരെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവർക്ക് ഓർമ്മക്കുറവ്, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടായിരുന്നതായി കൂടെയുണ്ടായിരുന്നവർ പറയുന്നു. രാമപുരം പോലീസ് അന്വേഷണം നടത്തിയ ശേഷം അസ്വാഭാവിക മരണത്തിനു കേസെടുത്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
അടുത്ത ലേഖനം