1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Mayyanadu Iravipuram

അയല്‍ക്കാരായ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Suicide
കൊല്ലം: ഇന്ന് രാവിലെ അയല്‍ക്കാരായ യുവതിയേയും യുവാവിനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇരവിപുരം സ്വദേശികളായ പ്രിന്‍സ്, സ്വപ്ന എന്നിവരാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
 
കൊല്ലം മയ്യനാട്ടെ റയില്‍വേ ട്രാക്കിലാണ് ആറു മണിയോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 
അടുത്ത ലേഖനം
ബാലികയ്ക്ക് ബിയര്‍ നല്‍കിയ പിതാവ് അറസ്റ്റില്‍