ആലപ്പുഴയില്‍ 16കാരി തൂങ്ങിമരിച്ച നിലയില്‍

ശ്രീനു എസ്| Last Modified ശനി, 26 ജൂണ്‍ 2021 (14:18 IST)
ആലപ്പുഴയില്‍ 16കാരി തൂങ്ങിമരിച്ച നിലയില്‍. വള്ളിക്കുന്നത്ത് ഇലിപ്പക്കുളം സ്വദേശി അനില്‍ കുമാറിന്റെ മകളായ അനഘയെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :