അനുബന്ധ വാര്‍ത്തകള്‍
- 'മാനസ എന്ന കുട്ടിയുടെ മരണം എന്നെ വേദനിപ്പിച്ചു, അതുകൊണ്ട് ഞാന്‍ മരിക്കുന്നു': മലപ്പുറത്ത് 33കാരന് ആത്മഹത്യ ചെയ്തു
- പിതാവും മകളും വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
- കോവിഡ് രോഗി സി.എഫ്.എല്‍.ടി.സി കേന്ദ്രത്തില്‍ ആത്മഹത്യ ചെയ്തു
- അധ്യാപക ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
- കടയ്ക്കലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍
ഇരട്ട സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: ഇരട്ട സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ജില്ലയിലെ കടുവാക്കുളത്താണ് 32 വയസ്സുള്ള ഇരട്ടകളായ സഹോദരന്മാര്‍ തൂങ്ങിമരിച്ചത്.
കടുവാക്കുളം സ്വദേശികളായ നിസാര്‍, നസീര്‍ എന്നിവരാണ് മരിച്ചത്. ക്രെയിന്‍ സര്‍വീസ് നടത്തുന്ന ഇവര്‍ ഒരു വീട്ടിലെ തന്നെ രണ്ട് മുറികളിലായാണ് തൂങ്ങിമരിച്ചത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് സൂചനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.