ശ്രീനു എസ്|
Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (11:47 IST)
'
മാനസ എന്ന കുട്ടിയുടെ മരണത്തില്‍ മനംനൊന്ത് മലപ്പുറത്ത് 33കാരന്‍
ആത്മഹത്യ ചെയ്തു. വളയംകുളം സ്വദേശി വിനീഷാണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ നിര്‍മാണ തൊഴിലാളിയാണ്. വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ഞാന്‍ മരിക്കുന്നു. ഇത് ആരുടെയും ഉത്തരവാദിത്തം അല്ല. ഇതില്‍ ആര്‍ക്കും പങ്കില്ല. പക്ഷെ ഞാന്‍ മരിക്കാന്‍ കാരണം മാനസ എന്ന കുട്ടിയുടെ മരണം എന്നെ വേദനിപ്പിച്ചതുകൊണ്ടാണ്.-ആത്മഹത്യ കുറിപ്പില്‍ വിനീഷ് പറയുന്നു.