അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രിയുടെ മുറിയുടെ മുന്നിലേക്ക് ആയുധധാരി എത്തിയത് കടുത്ത സുരക്ഷാ വീഴ്ച, അക്രമിയെ കീഴ്പ്പെടുത്താൻ ഡൽഹി പൊലീസ് ഒന്നും ചെയ്തില്ല; കോടിയേരി
- മീശ അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണ് നല്ലതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ
- ചർക്കയിൽ നൂൽനൂൽക്കുന്ന പരസ്യ ചിത്രം ആളുകളെ തെറ്റിദ്ധരിപ്പിക്കും; മോഹൻലാലിന് വക്കീൽനോട്ടീസ് അയച്ച് ഖാദി ബോർഡ്
- ഡ്രാമ സ്കൂളിലെ അധ്യാപകൻ പീഡിപ്പിച്ചെന്ന് വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ
- കാമുകിയുടെ ഭർത്താവിന്റെ സ്വകാര്യ ദൃശ്യങ്ങൾ യുവാവ് മൊബൈൽ അപ്ലിക്കേഷൻ വഴി പകർത്തി
കൈകൾ പരസ്പരം ചങ്ങലകൊണ്ട് ബന്ധിച്ച് പെട്രോളൊഴിച്ച് നടുറോഡിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം
പത്തനാപുരം: കൈകൾ പരസ്പരം ചങ്ങളകൊണ്ട് ബന്ധിച്ച ശേഷം പെട്രോളൊഴിച്ച് കമിതാക്കളുടെ ആത്മഹത്യാ ശ്രമം. ഇവരെ നാട്ടുകാർ പിടികൂടി പൊലീസിൽ എൽപിച്ചു. തന്നെ കൊല്ലാൻ കൊണ്ടുവന്നതാണെന്ന് പെൺകുട്ടി മൊഴി നൽകിയതോടെ കുന്നിക്കോട് സ്വദേശിയായ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ കോട്ടവട്ടം പാട്ടപ്പുരമുകൾ സ്കൂൾ ജംങ്ഷനിലെത്തിയ കമിതാക്കൾ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരും കഴിഞ്ഞ ഏഴു വർഷമായി പ്രണയത്തിലാണ്. യുവാവ് പല തവണ യുവതിയുടെ വീട്ടിൽ ചെന്ന് വിവാഹാലോചന നടത്തിയെങ്കിലും യുവതിയുടെ മതാപിതാക്കൾ ഇതിന് അനുവദിച്ചിരുന്നില്ല.
വീട്ടുകാരുടെ സമ്മതിമില്ലാതെ താൻ വിവാഹത്തിന് സമ്മതിക്കില്ലെന്ന് യുബതി നിലപാട് സ്വീകരിച്ചതോടെയാണ് യുവാവ് കാമുകിയെ വിളിച്ച് വർത്തി കൈകളിൽ ചങ്ങലകൊണ്ട് ബന്ധിച്ച് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.