ഭരണകൂടങ്ങളുടെ അജണ്ടകള്‍ പലപ്പോഴും ജനഹിതത്തിനനുസരുച്ചല്ലെന്ന് സുധീരന്‍

Last Modified ശനി, 20 ഡിസം‌ബര്‍ 2014 (14:30 IST)
സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.ഭരണകൂടങ്ങളുടെ അജണ്ടകള്‍ പലപ്പോഴും ജനഹിതത്തിനനുസരുച്ചല്ലെന്ന് സുധീരന്‍ പറഞ്ഞു. തൃശ്ശൂരില്‍ ഫാദര്‍ വടക്കന്‍ അനുസ്മരണ സമ്മേളനത്തിലാണ് സുധീരന്‍ ഇക്കാര്യം പറഞ്ഞത്.

ബാഹ്യശക്തികള്‍ സര്‍ക്കാരിന്റെ അജണ്ടകള്‍ നിശ്ചയിക്കുന്നത് ജനാധിപത്യത്തിന്റെ പോരായ്മയാണ് സുധീരന്‍ പറഞ്ഞു. സമൂഹ നന്മക്ക് വിരുദ്ധമായ നടപടികള്‍ പലപ്പൊഴും ജുഡീഷ്യറിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :