1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sslc result june 30

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ജൂണ്‍ 30ന്

Education
എസ്എസ്എല്‍സി ഫലപ്രഖ്യാപനം ജൂണ്‍ 30ന് ഉണ്ടാകും. ഹോട്ട്‌സ്‌പോട്ട്, കണ്ടെയ്‌മെന്റ് മേഖലകളില്‍ മൂല്യനിര്‍ണയം നടത്തുന്നത് തടസപ്പെട്ടതുമൂലമാണ് ഇത്രയും വൈകാന്‍ കാരണമായത്. കഴിഞ്ഞ ദിവസമാണ് മൂല്യനിര്‍ണയം പൂര്‍ത്തിയായത്. അതേസമയം പ്ലസ്ടുവിന്റെ പരീക്ഷാ ഫലം ജൂലൈ പത്തിന് പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പുണ്ട്.
 
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടുതവണകളായാണ് പരീക്ഷകള്‍ നടത്തിയത്. കഴിഞ്ഞ മെയ് 26നാണ് രണ്ടാം ഘട്ടമായി പരീക്ഷനടത്തി പൂര്‍ത്തിയാക്കിയത്. ജൂണ്‍ മുതല്‍ മൂല്യ നിര്‍ണയം ആരംഭിക്കുകയായിരുന്നു.
About Writer
ശ്രീനു എസ്