അനുബന്ധ വാര്‍ത്തകള്‍
- മീൻ ദിവസവും ആസ്വദിച്ച് കഴിച്ചോളു, ഗുണങ്ങൾ ഏറെ !
- ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടവിജയത്തില്‍ ധോണി പങ്കാളിയാവുന്നത് കാണാൻ ആഗ്രഹിക്കുന്നു: ശ്രീശാന്ത്
- എസ് പ്രെസ്സോയുടെ സിഎൻജി പതിപ്പ് വിപണിയിലെത്തിച്ച് മാരുതി, ഇന്ധനക്ഷമത 31.2 കിലോമീറ്റർ
- കാർ സ്റ്റാർട്ട് ആക്കാൻ ഇനി താക്കോൽ വേണ്ട, ഐഫോൺ തന്നെ ധാരാളം, പുതിയ സംവിധാനം ഇങ്ങനെ !
- ചൊവ്വരയിൽ ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ്, പ്രതിരോധ കുത്തിവയ്പ്പ് എടുത്ത 60 കുട്ടികളെ നിരീക്ഷണത്തിലാക്കി
വീട് പണിയുമ്പോൾ തൂണുകളിൽ ഇക്കാര്യം ശ്രദ്ധിയ്ക്കണം, അറിയൂ !
തൂണുകൾക്ക് പണ്ട് വീടുകളിൽ വലിയ പ്രാധാന്യമാണ് ഉണ്ടായിരുന്നുത്. വാസ്തു ശാസ്ത്രത്തിൽ തൂണുകളുടെ നിർമ്മാണത്തെക്കുറിച്ച് പ്രത്യേഗം പറയുന്നുണ്ട്. ഇടക്കാലത്ത് മലയാളിയുടെ വീടുകൽ ശൈലി മാറി സഞ്ചരിച്ചിരുന്നെങ്കിലും വീടുകളിലേക്ക് തൂണുകൾ വീണ്ടും മടങ്ങി വരികയാണ്. എന്നാൽ തൂണുകൾ നിർമ്മിക്കുമ്പോൾ അത് യഥാവിധി പ്രകാരമല്ലെങ്കിൽ ഇത് കുടുംബത്തിന് ദോഷമാണ്.
മനുഷ്യാലയ ചന്ദ്രിക എന്ന വാസ്തു ഗ്രന്ധത്തിൽ ഇതിനെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. തൂണുകളുടെ അളവുകൾ കൃത്യമായിരിക്കണം എന്ന് വാസ്തു ശാസ്ത്രം കേക്കശ്ശമായി തന്നെ പറായുന്നുണ്ട്. പല ആകൃതിയിലും തൂണുകൾ നിർമ്മിക്കാറുണ്ട്. എന്നാൽ ഇഷ്ടാനുസരണമുള്ള രൂപങ്ങളിൽ തൂണുകൾ പണിയുന്നത് വിപരീത ഫലങ്ങൽ സൃഷ്ടിച്ചേക്കാം. വീടിന്റെ പ്രാധാന കവാടത്തിനു നേരെ ഒരിക്കലും തൂണുകൾ വന്നുകൂട എന്നത് പ്രത്യേഗം ശ്രദ്ദിക്കേണ്ട കാര്യമാണ്.