അനുബന്ധ വാര്‍ത്തകള്‍
- പൊതുവികാരം കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്, ചെന്നിത്തലയും മന്ത്രിസഭയിൽ വേണം : കെ മുരളീധരൻ
- ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്
- സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന
- How to check SSLC Result 2026: എസ്.എസ്.എൽ.സി പരീക്ഷാഫലം പരിശോധിക്കേണ്ടത് എങ്ങനെ?
- SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം
SSLC Results : എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു : 99.07 % വിജയം
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 99.07% ആണ് വിജയശതമാനം. 4,14,290 പേര് പരീക്ഷ എഴുതിയതില്‍ 4,10,456 പേര് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 പേര് ഫുള്‍ എ പ്ലസ് നേടി. ഐടി മിഷന്റെ 9188619958 എന്ന വാട്ട്സാപ്പ് നമ്പറിലും നമ്മുടെ കേരളം മൊബൈല്‍ ആപ്പിലും ഫലം ലഭിക്കും.
സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,14,290 പേരാണ് പരീക്ഷ എഴുതിയത്. ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളിലായി 386 കുട്ടികളും പരീക്ഷയെഴുതി. ഗള്‍ഫ് മേഖലയില്‍ 7 കേന്ദ്രങ്ങളിലായി 633 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യങ്ങളില്‍ ഇവര്‍ക്ക് ഇളവുകള്‍ നല്‍കുകയായിരുന്നു.
എസ്എസ്എല്‍സി ഫലം ഈ വെബ്സൈറ്റുകളില്‍
results.kerala.gov.in,
examresults.kerala.gov.in,
prd.kerala.gov.in,
https://kbpe.kerala.gov.in/
https://results.digilocker.gov.in/
https://sslcexam.kerala.gov.in/
https://thslcexam.kerala.gov.in/thslc/
https://sslchiexam.kerala.gov.in/
https://thslchiexam.kerala.gov.in/
https://ahslcexam.kerala.gov.in/